വെങ്ങാനൂർ: കുന്താലംവിള ചരുവിള വീട്ടിൽ ഡെയിസി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: സജിലാൽ, രഞ്ജി, പരേതനായ പ്രഭാകരൻ. മരുമക്കൾ: ജയ, ശോഭന, അജിത്. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.