നാഗർകോവിൽ: അത്തിക്കാട്ടുവിള കൃഷ്ണ കൃപയിൽ പരേതനായ പൊന്നുപിള്ളയുടെ ഭാര്യ ദ്രൗപതിയമ്മ (96) നിര്യാതയായി. മക്കൾ: പരേതയായ പത്മജ, സുഭദ്ര, പ്രഭ, പ്രസന്ന, ഗോപാലകൃഷ്ണൻ, വേണുഗോപാൽ. മരുമക്കൾ: പരേതനായ കെ. തങ്കപ്പൻനായർ, എസ്. തങ്കപ്പൻനായർ, കെ. രാമചന്ദ്രൻനായർ, രാമചന്ദ്രൻനായർ, രതിദേവി, ഉമാദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.