ആറ്റിങ്ങൽ: വക്കം തൊടിയിൽ വീട്ടിൽ സുദർശനന്റെ (സുഗുണൻ) ഭാര്യ ഷൈലജ (55) നിര്യാതയായി. മക്കൾ: ബിജു, സജു, ശോഭ. മരുമക്കൾ: ദിവ്യ, സുജിത്. സഞ്ചയനം 24ന് രാവിലെ 8.30ന്.