എറിയാട്: മാടവന അത്താണി വടക്കുവശം പരേതനായ വലിയകത്ത് മുഹമ്മദിന്റെ മകൻ അബ്ദുൽ സലാം (59) നിര്യാതനായി. മാതാവ്: പരേതയായ സുബൈദ. ഭാര്യ: ഷാഹിദ. മക്കൾ: അൽ ജാസിം, അൽ റാഷിദ്, അൽഫിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് മാടവന ബദരിയ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.