എരുമപ്പെട്ടി: കരിയന്നൂര്‍ തേറുപറമ്പില്‍ വീട്ടില്‍ രാഘവന് (82) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ഉഷ, ഉദയകുമാര്‍ (ജില്ല ട്രഷറര്‍, ഓള് കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂനിയന്‍ - സി.ഐ.ടി.യു), ഉദയ, ഉണ്ണികൃഷ്ണന് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, എഫ്.എച്ച്.സി- പെരുമ്പിലാവ്). മരുമക്കള്‍: ശ്യാമള, ജിഷ, ബാബു, സ്വപ്ന.