വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ മണപ്പാട് പെരിങ്ങാട്ട് ശങ്കരൻ (76) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ലത, പഞ്ചമി, മണികണ്ഠൻ. മരുമക്കൾ: കൊച്ചുമോൻ, ആനന്ദൻ, സൂര്യ.