എറിയാട്: അറപ്പപ്പുറത്ത് പരേതനായ പടിയത്ത് മൊയ്തുമാസ്റ്ററുടെ ഭാര്യ ഫാത്തിമ (89) നിര്യാതയായി. പകോതിപറമ്പിൽ കുഞ്ഞുമുഹമ്മദിന്റെ മകളാണ്. മക്കൾ: റസിയ, മുഹമ്മദ്, ജമീല (റിട്ട. അധ്യാപിക, ഗവ. ഫിഷറീസ് സ്കൂൾ, കാര), ഇക്ബാൽ, മുംതാസ്. ഹാരിസ് (ഖത്തർ).മരുമക്കൾ: റംലത്ത്, നസീമ (റിട്ട. അധ്യാപിക എസ്.വി.പി.എൽ.പി.എസ് എറിയാട്), സലീന, അബ്ദുറഹ്മാൻ (റിട്ട. ദേന ബാങ്ക്), അബ്ദുൽ അസീസ്, പരേതനായ ഷാഹുൽ ഹമീദ് (റിട്ട. പോസ്റ്റ് മാസ്റ്റർ).