ചാവക്കാട്: തിരുവത്ര മുട്ടിൽ കേരന്റകത്ത് ഹനീഫ (60) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഫർഹാൻ (ഖത്തർ), നിഹാല, നബുഹാൻ. മരുമക്കൾ: അഫ്നാസ് (ബഹറൈൻ).