അരക്കിണർ: നരിമുക്ക് പറമ്പ് ആയിഷാസിൽ പാങ്ങാട്ട് സൈതു (58) നിര്യാതനായി. ഭാര്യ: കെ.കെ. സുലൈഖ. മക്കൾ: പി. മുഹമ്മദ് അസ്ലം (കുവൈത്ത്), ആയിഷ ശിഫ, പി. ബിലാൽ (ബേപ്പൂർ മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ്), ഫാത്തിമ അബറാർ. മരുമകൻ: മുഹമ്മദ് റഹാസ് (ഓയാസിസ്). സഹോദരങ്ങൾ: പി. ബഷീർ കോയ, സുബൈദ, ഫാത്തിമ്മാബി, ബിച്ചാമി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.