പേരാമ്പ്ര: കൂത്താളി കുഞ്ഞോത്ത് കുഴിപ്പറമ്പിൽ ബാലകൃഷ്ണൻ നമ്പ്യാർ (69) നിര്യാതനായി. ഭാര്യ: ശാന്ത അമ്മ. മക്കൾ: ലിനീഷ്, സുധീഷ്, ഷിനിജ. മരുമക്കൾ: സുപ്രിയ (മുള്ളൻകുന്ന്), അഞ്ജു (കൂത്താളി), രതീഷ് (കരുവണ്ണൂർ).