കമ്മന: ശ്രീ കാവുങ്കൽ പൗലോസ് (പൈലി -72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷൈനി, ഷാന്റി, പരേതനായ ഷനോജ്. മരുമക്കൾ: ജോർജ്, സണ്ണി, ചിത്ര. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കമ്മന സീനായ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.