കേണിച്ചിറ: ചൂതുപാറ പന്തലാനിക്കൽ ഭാരതി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: നന്ദിനി, ശിവദാസൻ, പുരുഷോത്തമൻ. മരുമക്കൾ: ദേവയാനി, ശാന്ത, പരേതനായ ചന്ദ്രൻ.