നാദാപുരം: പേരോട് തട്ടാറത്ത് ജുമാമസ്ജിദ് മുതവല്ലി പനമ്പിരിയേരി അബ്ദുല്ല ഹാജി (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജംഷീർ (ഷാർജ), ജസീറ, ജംഷീന. മരുമക്കൾ: മുജീബ്, മുനീർ, അസ്മ. സഹോദരങ്ങൾ: മൊയ്തു, പരേതരായ അമ്മദ്, മൂസ.