നടുവണ്ണൂർ: നടുവണ്ണൂരിലെ കുന്നത്തുകണ്ടി നാരായണി അമ്മ (92) നിര്യാതയായി.സഹോദരങ്ങൾ: മാളുക്കുട്ടി അമ്മ നടുവണ്ണൂർ, പരേതരായ അച്യുതൻ നായർ നടുവണ്ണൂർ, അപ്പു നായർ ബാലുശ്ശേരി, ഗോപാലൻ നായർ മുചുകുന്ന്, ഗോവിന്ദൻ നായർ നരയംകുളം, ലക്ഷ്മി അമ്മ പയ്യോളി.