പയ്യോളി: ഇരിങ്ങൽ കുഞ്ഞിപ്പറമ്പത്ത് താമസിക്കും പരിത്തിക്കണ്ടിയിൽ ദിനേശൻ (54-കരിമ്പനപ്പാലം) നിര്യാതനായി. ഭാര്യ: ജിഷ. മക്കൾ: ആദർശ് (ഒമാൻ), അശ്വതി. മരുമകൻ: രാജീവ്. സഹോദരങ്ങൾ: ജഗന്നാഥൻ, സത്യൻ, രമേശൻ, സാവിത്രി, രജിത, പരേതയായ ലീല. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.