നല്ലളം ബസാർ: പള്ളിയാളിൽ ബാബു (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് റിയാസ്, റസിയാബി, പരേതനായ റമസി അഹമ്മദ്. മരുമക്കൾ: സബ്രീന, അബ്ദുൽ മജീദ്.