അത്തോളി: കൊങ്ങന്നൂർ പരേതനായ പുതിയെടുത്ത്കണ്ടി മമ്മു ഹാജിയുടെ മകൻ പരപ്പിൽ പുറായിൽ ആലിക്കോയ (75) നിര്യാതനായി. ഭാര്യ: ബീവി കുമ്മായപ്പുറത്ത്. മക്കൾ: മുഹമ്മദ് ദിലീഫ്, ഷജീർ, ജസീറ. മരുമകൾ: ജസിയ തിക്കോടി. ഖബറടക്കം
ശനിയാഴ്ച രാവിലെ എട്ടിന് കൊങ്ങന്നൂർ മലയിൽ ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.