ബിലാത്തികുളം: ശ്രീരാജിൽ പരേതനായ പി. സേതുമാധവൻ നായരുടെ (റിട്ട. ഡിവിഷനൽ അക്കൗണ്ടന്റ് പി.ഡബ്ല്യു.ഡി) ഭാര്യ സി.വി. കമലം (78) നിര്യാതയായി. മക്കൾ: ശ്രീലത, രാജശ്രീ. മരുക്കൾ: പി.സി. സോമനാഥൻ (സ്റ്റാമ്പ് വെണ്ടർ മുതലക്കുളം), പരേതനായ വത്സലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.