ഒളവണ്ണ: ചുങ്കം മണക്കാട്ട് മേത്തൽ പി.ആർ. ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രഞ്ജുഷ, രഞ്ജിത്ത് (കുട്ടൻ-അബൂദബി), രമ്യ. മരുമക്കൾ: കെ.പി. ശിവേഷ് (അജ്മാൻ), എ. സനീഷ് (അബൂദബി), സി.പി. നീതു. സഞ്ചയനം ഞായറാഴ്ച