കടലുണ്ടി: വട്ടപ്പറമ്പ് കക്കാട്ട് നായടി (81) നിര്യാതനായി. ഭാര്യ: പരേതയായ ദേവു.മക്കൾ: ബാബു, ഷിബു, സവിത, പരേതനായ സാബു. മരുമക്കൾ: ഗണപതി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, വള്ളിക്കുന്ന്), ഷിജിന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.