പുതുപ്പാടി: കൊട്ടാരക്കോത്ത് താമസിക്കുന്ന കാവുങ്ങൽ തൊടി മൂസ (54) നിര്യാതനായി. ഭാര്യമാർ: പരേതയായ ജമീല, ആയിഷ. മക്കൾ: ഷെഫീഖ്, ഷമീർ, തസ്നി, നൗഷാദ്, നൗഷിദ്, നസീബ, നൗഷിന. മരുമക്കൾ: ഷറഫുദ്ദീൻ, സാലിഹ്.