ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി ഓയിക്കാമഠത്തിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (95) നിര്യാതയായി. മക്കൾ: കുട്ടി നാരായണൻ നായർ, ലക്ഷ്മിക്കുട്ടി അമ്മ, ബാലാമണി, മീനാക്ഷി, ലീല, ഇന്ദിര. മരുമക്കൾ: കൃഷ്ണൻകുട്ടി കിടാവ് (അറപ്പീടിക), ബാലകൃഷ്ണൻ നായർ (നന്മണ്ട), പുഷ്പാധരൻ നായർ (ഓമശ്ശേരി), അനിത (അത്തോളി), പരേതരായ അച്യുതൻ നായർ (നടുവണ്ണൂർ), ഗംഗാധരൻ കിടാവ് (നൊച്ചാട്).