തിരൂർ: തെക്കുംമുറി കുഴിപ്പിയിൽ രാമൻ (56) നിര്യാതനായി. പിതാവ്: പരേതരായ ഉണ്യാലൻ. മാതാവ്: കുഞ്ഞിമായ. ഭാര്യ: ഗീത. മക്കൾ: രാഹുൽ, ഗോകുൽകൃഷ്ണ. സഹോദരങ്ങൾ: വേലായുധൻ, വള്ളി, മായ, അയ്യപ്പൻ, ഉണ്ണികൃഷ്ണൻ, സുബ്രഹ്മണ്യൻ, സുനിൽകുമാർ, ഗീത.