കന്മനം: തെക്കുംമുറി താമസിക്കുന്ന പരേതനായ കരിപ്പായി കമ്മുക്കുട്ടിയുടെ ഭാര്യ ആലുങ്ങൽ ഇയ്യാത്തുട്ടി ഹജ്ജുമ്മ (69) നിര്യാതയായി. മക്കൾ: നദീറ, ജസീൽ ബാബു, സനുജ ബൽക്കീസ്. മരുമക്കൾ: അബ്ദുൽ അസീസ് കോന്നല്ലൂർ, ഉണ്ണീൻകുട്ടി വെട്ടിച്ചിറ, റഹീന. സഹോദരങ്ങൾ: ഫാത്തിമക്കുട്ടി, വീരായിമ്മു, അബൂബക്കർ, കദീജ, അബ്ദുൽ കരീം, പരേതയായ സഫിയ്യ.