വേങ്ങര: വലിയോറ ചിനക്കൽ മൂട്ടപ്പമ്പൻ അയമുഹാജി (83) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്, ഖദീജ, ഇബ്രാഹിം, സാബിറ, നവാസ്, ഫൈസൽ, റിയാസ്, ലൈലാബി. മരുമക്കൾ: അസ്സൈൻ (ഫറോഖ്), സിദ്ദീഖ് (ആലിൻചുവട്), മൻസൂർ (അരീക്കുളം), സുബൈദ, റംല, ഷാഹിന, സൈഫുന്നിസ, സമീറ, സലീമത്ത്.