വേങ്ങര: ചേറൂര് ആലുക്കല്‍ അബ്ദുറഹിമാന് ഹാജി (90) നിര്യാതനായി. ഭാര്യമാർ: മൈമൂനത്ത്, പരേതയായ കദിയുമ്മ. മക്കള്‍: മുഹമ്മദ് കുട്ടി, യൂസുഫ്, ഫാത്തിമ, ഉമ്മര്‍, അലി, റസാക്ക്, റിയാസ്. മരുമക്കള്‍: കുഞ്ഞിമുഹമ്മദ് (എടക്കാപറമ്പ്), സൈനബ, ആസ്യ, കദീജ, സുനീറ, ഹസീന.