കൊണ്ടോട്ടി: കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി വേലായുധന് (95) നിര്യാതനായി. പരേതരായ ചാത്തന്റേയും ചിന്നയുടേയും മകനാണ്. സഹോദരങ്ങള്‍: രാജന്, ചന്ദ്രന്, ഷാജി, റീജ.