കാവനൂർ: തഖ്വാബാദ് പാണംപറ്റ അറമുഖൻ (കുഞ്ഞിമാൻ -58) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വാണി, വിഷ്ണു, ജിഷ്ണു. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: വേലായുധൻ, ദേവൻ, ശ്രീജ, ഷീബ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.