പടിഞ്ഞാറ്റുമുറി: പനമ്പറ്റയിലെ വാളക്കുണ്ട് പറമ്പിൽ അബ്ദുൽ വഹാബ് (എന്ന കുഞ്ഞിപ്പ ഹാജി -86) നിര്യാതനായി. ഭാര്യ: ചോലക്കൽ കദീജ (കാച്ചിനിക്കാട്). മക്കൾ: അബ്ദുൽ ഗഫാർ, അബ്ദുറസാഖ്, ജാഫർ സാദിഖ്, ഫക്രുദ്ദീൻ, മുഹമ്മദ് അസ്ലം, റൈഹാനത്ത്. മരുമക്കൾ: റജീല, ആരിഫ, ഉമ്മുൽ ഖൈറ, സഫിയ, റാഷീദ, പരേതനായ കുട്ട്യാപ്പ മുസ്ലിയാർ (വടക്കാങ്ങര).