എടവണ്ണപ്പാറ: പൊന്നാട് കച്ചേരിതടത്തിൽ ഉരുണികുളവൻ ഹൈദർ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഹവ്വ ഉമ്മ ഹജ്ജുമ്മ. മക്കൾ: അബൂബക്കർ മാസ്റ്റർ, മുഹമ്മദ് കുട്ടി മാസ്റ്റർ, സുബൈർ മാസ്റ്റർ, റുഖിയ. മരുമക്കൾ: മുഹമ്മദ് മുണ്ടമ്പ്ര, മൈമൂനത്ത് അരിമ്പ്ര, മൈമുന വലിയപറമ്പ്, ജസീന വെള്ളുവമ്പ്രം.