കാവനൂർ തൃപ്പനച്ചി: മുത്തനൂർ പടിഞ്ഞാട്ടിയകത് ജയറാം (ഉണ്ണികുട്ടി-67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ചന്ദ്ര ശേഖർ, ചന്ദ്രബാബു, ചന്ദ്രനുണി, സരസ്വതി.