പട്ടിക്കാട്: മണ്ണാർമല പച്ചീരിയിലെ പരേതനായ കൊളത്തൂർ കുഞ്ഞി മമ്മു ഹാജിയുടെ മകൾ ലൈല (40) നിര്യാതയായി. മാതാവ്: പാത്തുമ്മ. മകൾ: ഇർഫാന. മരുമകൻ: ഫൈസൽ (നാട്ടുകൽ).