മേലാറ്റൂർ: വലിയപറമ്പിലെ ചട്ടിപ്പാറ ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബു. മക്കൾ: മുഹമ്മദ്, യാക്കൂബ്, ഫിറോസ്, ജമീല, സുലൈഖ, ഹസനത്ത്, സീനത്ത്. റാബിയ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ് നാണി, ഉമ്മർ, മുസ്തഫ, ശംസുദ്ദീൻ, ബൽക്കീസ്, കദീജ, അമാന.