ചുങ്കത്തറ: അണ്ടിക്കുന്ന് ചേലത്തോടാൻ മുജീബിന്റെ ഭാര്യ ഹസീന (40) നിര്യാതയായി. മക്കൾ: ഹൈന ഷെറിൻ, ഹസ്ന, ഹാദി മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ചുങ്കത്തറ സുന്നി വലിയ മസ്ജിദ് ഖബർസ്ഥാനിൽ.