വർക്കല: ഹരിഹരപുരം പുത്തൻവിളയിൽ രാജേന്ദ്രൻപിള്ളയുടെയും ഇന്ദിരാമ്മയുടെയും മകൻ രതീഷ് (41, ഹവിൽദാർ, ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: ചിന്നുമോൾ. മക്കൾ: വൈഷ്ണവി ആർ. പിള്ള, ആദി ആർ. പിള്ള. സഹോദരൻ: രഞ്ജിത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.