ബാലരാമപുരം: വെടിവച്ചാന്‍കോവില്‍ ഭഗവതിനട ശ്രീ ഗണേഷില്‍ എൻ. ഗോപകുമാര്‍ (62, റിട്ട. പ്രഥമാധ്യാപകന് -അറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്കൂള്‍, കൂടംകുളം) നിര്യാതനായി. ഭാര്യ: ജി.എസ്. ബിന്ദു (റിട്ട. അധ്യാപിക). മക്കള്‍: അനുരൂപ്, ഡോ. ഐശ്വര്യ. മരുമകള്‍: വിനീത വേണുഗോപാല്‍ (എസ്.ബി.ഐ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.