മലയിൻകീഴ്: മലയിൻകീഴ് രാധാ നിവാസിൽ പരേതനായ അപ്പുക്കുട്ടൻനായരുടെ ഭാര്യ സി. രാധമ്മ (82) നിര്യാതയായി. മക്കൾ: ആർ. ശ്രീകല, എ. അനിൽകുമാർ, എ. സുനിൽകുമാർ. മരുമക്കൾ: പരേതനായ സുരേന്ദ്രൻനായർ, പി. ഷീരേഖ, എസ്.ആർ. ശ്രീകല. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.