കല്ലമ്പലം: മണമ്പൂര് പന്തടിവിള പുതുവൽവിളവീട്ടിൽ സുന്ദരേശൻ (78) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുമിന, സുന്ദർ, സുരഭ്. മരുമക്കൾ: ശരത്, മനീഷ.