ചേരപ്പള്ളി: ആര്യനാട് പള്ളിവേട്ട ഇരിഞ്ചൽ റോഡരികത്ത് വീട്ടിൽ എൻ. സോമൻ (68) നിര്യാതനായി. ഭാര്യ: ബെൽസമ്മ. മക്കൾ: അമ്പിളി, സുമ. മരുമക്കൾ: മണിക്കുട്ടൻ, സുനിൽകുമാർ.