പാലിയോട്: കമുകിൻകോട് അരങ്കമുകൾ വെള്ളക്കുഴി വീട്ടിൽ സി. ബാലമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നു. മക്കൾ: അശോകൻ (റിട്ട. കെ.എസ്.ആർ.ടി.സി), വിജയൻ (റിട്ട. കെ.എസ്.ആർ.ടി.സി), പ്രസന്നകുമാരി, സുരജകുമാരി, പരേതയായ വിനിതകുമാരി. മരുമക്കൾ: ബാബു അതിയന്നൂർ (റിട്ട. കെ.എസ്.ആർ.ടി.സി), രമണി (റിട്ട. കെ.ഡബ്ല്യു.എ), ദാസ് (റിട്ട. കെ.എച്ച്.എസ്), ഉഷകുമാരി. പ്രാർഥന തിങ്കളാഴ്ച ഒമ്പതിന് പേരമ്പക്കോണം പുരയിൽവിളാകം ദാസിന്റെ ഭവനത്തിൽ.