ആറ്റിങ്ങൽ: ചിറയിൻകീഴ് കടകം ശാർക്കര ആക്കോട്ടുവീട്ടിൽ അശോകന്റെ ഭാര്യ ബീന (61) നിര്യാതയായി. മക്കൾ: പരേതയായ രമ്യ, അരുൺ. മരുമകൻ: ബിനു. മരണാനന്തരചടങ്ങ് ഫെബ്രുവരി ആറിന് രാവിലെ 8.30ന്.