തിരുവനന്തപുരം: പരേതനായ പി.എം. നാരായണൻ നായരുടെ പത്നിയും ഗായിക രാജലക്ഷ്മിയുടെ മാതൃമാതാവുമായ പൊയ് പ്ലാശ്ശേരി പത്മാവതി അമ്മ (96) നിര്യാതയായി. മക്കൾ: സുശീല, ചന്ദ്രശേഖർ, പരേതനായ സുധാകരൻ, പാർവതി, ബാബു. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ നായർ, സേതുലക്ഷ്മി, രാജശ്രീ, പരേതരായ ലീല, ഗോപാലകൃഷ്ണൻ നായർ.