കല്ലമ്പലം: നാവായിക്കുളം 28ാംമൈൽ കാഞ്ഞിരംവിള പേഴുവിള വീട്ടിൽ ജനാർദനൻ പിള്ള (79) നിര്യാതനായി. ഭാര്യ: പരേതയായ ബേബി ഗിരിജ. മക്കൾ: ബബിത, ബിന്ധ്യ. മരുമക്കൾ: രാജു, പരേതനായ ജയൻ.