കണിയാപുരം: കണിയാപുരത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പരേതനായ അസനാരുപിള്ള ആശാന്റെ ഭാര്യ അയിഷാ ബീവി (82) നിര്യാതയായി. മക്കൾ: ഡോ. അബ്ദുൽ സമദ്, നൂർജഹാൻ (അണ്ടൂർക്കോണം പഞ്ചായത്ത് മുൻ മെംബർ). മരുമക്കൾ: ഷൈല ബീവി, അബ്ദുൽ റഷീദ് (മുൻ സി.പി.എം ആലുംമൂട് ബ്രാഞ്ച് സെക്രട്ടറി).