തിരുവനന്തപുരം: പൂജപ്പുര പ്രകാശ് നഗർ, കെ.ആർ.ആർ.എ 204 ക്യു വീട്ടിൽ സി.വി. ഇന്ദിരാമ്മ (82 -റിട്ട ഹെഡ്മിസ്ട്രസ്) നിര്യാതയായി. മകൾ: ഡോ. രാജി ആർ. നായർ (സെന്റ് തോമസ് സ്കൂൾ, മുക്കോല തിരുവനന്തപുരം). മരുമകൻ: മാർഷൽ വി. സെബാസ്റ്റ്യൻ (സീനിയർ ന്യൂസ് എഡിറ്റർ, മാതൃഭൂമി ന്യൂസ്).