എകരൂൽ: കുട്ടിപ്പറമ്പിൽ പരിയങ്ങലത്തിൽ ലോഹിതാക്ഷൻ (55) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ആദിത്യദാസ്, അതുൽദാസ്. സഹോദരങ്ങൾ: രാമദാസൻ, സിദ്ധാർഥൻ, രാധാകൃഷ്ണൻ, ലളിത, ശുഭലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച.