ചേരാപുരം: പൂളക്കൂലിലെ വെളുത്തപറമ്പത്ത് കുഞ്ഞാമി ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ വെളുത്തപറമ്പത്ത് അമ്മത് ഹാജി. മക്കൾ: വി.പി. മൊയ്തു (ചേരാപുരം വലിയ ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി), സൂപ്പി, യൂസഫ്, ബഷീർ (മൂവരും ഖത്തർ), സുലൈഖ, സഫിയ, ആയിശ, റംല. മരുമക്കൾ: നടുക്കണ്ടി ഇബ്രായി, (പൂളക്കൂൽ) ആയാടക്കണ്ടി കുഞ്ഞമ്മദ്, കൊമ്മോടി അലി (പള്ളിയത്ത്), സാദത്ത് (വില്യാപ്പള്ളി), അസ്മ (ആയഞ്ചേരി), റാബിയ (എടച്ചേരി), സാജിത (കോട്ടപ്പള്ളി), പൂക്കോട്ട് പൊയിൽ സാബിറ (നിട്ടൂർ). സഹോദരങ്ങൾ: മെയ്തു, കദീശ, ആയിശ (വേളം), പരേതരായ അബ്ദുല്ല, സൂപ്പി.