വടകര: പുതുപ്പണം അങ്ങാടിത്താഴ പാറോള്ളതിൽ വിശ്വനാഥൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൾ: വിജിന. മരുമകൻ: ഇന്ദ്രദാസ്. സഹോദരങ്ങൾ: നിർമല (മുക്കാളി), സോമൻ, മനോഹരൻ, സുകുമാരൻ, സുനിൽകുമാർ (ദ്വാരക), സുധീർ, പരേതനായ സത്യൻ.