പയ്യോളി: തച്ചൻകുന്നിലെ പറമ്പിൽ വുഡ് ഇൻഡസ്ട്രീസ് ഉടമ പറമ്പിൽ അസ്സയിനാർ (56) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ പക്രൻ. മാതാവ്: പരേതയായ മറിയോമ്മ. ഭാര്യ: ഷക്കീല. മക്കൾ: മുഹമ്മദ് അസീൽ (ഖത്തർ), റിൻഷാൻ (എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥി, ഏനപ്പുഴ മെഡി. കോളജ്, മംഗളൂരു). മരുമകൾ: വഫ അൻവർ. സഹോദരങ്ങൾ: അബ്ദുല്ല പറമ്പിൽ, നഫീസ പാണ്ടികശാല, പരേതനായ മൊയ്തീൻ.