മേപ്പയൂർ: കുരുടിമുക്ക് കണ്ണങ്കാരി മൂസ (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഷീദ് (ഡ്രൈവർ), നസീറ, സുബൈദ, സാജിത. മരുമക്കൾ: ഇബ്രാഹിം, സി.കെ. കുഞ്ഞബ്ദുല്ല (ചാവട്ട്), കുഞ്ഞമ്മദ് (കാവുംവട്ടം), സൗദ (പേരാമ്പ്ര).